Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CPI Holds

Wayanad

കേ​ന്ദ്ര ബ​ജ​റ്റ്: സി​പി​ഐ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി

ക​ൽ​പ്പ​റ്റ: കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തെ ത​ഴ​ഞ്ഞ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. സം​സ്ഥാ​ന അ​സി.​സെ​ക്ര​ട്ട​റി സി.​എ​ൻ. ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​വി. ജ​യിം​സ് ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ പി.​കെ. മൂ​ർ​ത്തി, സി.​എ​സ്. സ്റ്റാ​ൻ​ലി, വി​ജ​യ​ൻ ചെ​റു​ക​ര, കെ.​കെ. തോ​മ​സ്, ടി. ​മ​ണി, എ​സ്. വി​ക്ര​മ​ൻ, എ.​സി. അ​നി​ൽ​കു​മാ​ർ, മ​ഹി​ത മൂ​ർ​ത്തി, എ​സ്. സൗ​മ്യ, കെ. ​മു​ര​ളി, കെ.​പി. അ​ന​സ്, കെ. ​ജ​സ്മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up